തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം ഭാഗത്ത് സുഖമില്ലാതെകിടന്ന വേണു (65) എന്നയാളെ ജ്വാല ഫൗണ്ടേഷൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ജനുവരി 31ന് മരിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക. ഫോൺ: 9497987007.