കല്ലറ : മുതുവിള ചേപ്പിലോട് ജ്യോതി മന്ദിരത്തിൽ പരേതനായ ബാബുരാജന്റെ ഭാര്യ ലാലസ (70) നിര്യാതയായി. മക്കൾ: ജ്യോതി, ശ്രീനാഥ്. മരുമകൾ: ഗ്രീഷ്മ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.