susheela-68

എഴുകോൺ: ഇടയ്ക്കിടം വീണ വിഹാറിൽ സുശീല (68) നിര്യാതയായി. സഹോദരങ്ങൾ: സോമരാജൻ, സുന്ദരേശൻ, സുദർശനൻ, സുജാത, സാബു, സുഷമ, പരേതനായ സത്യശീലൻ. സഞ്ചയനം 11ന്‌ രാവിലെ 7ന്‌.