തിരുവനന്തപുരം : കരുമം മാനാറവീട്ടിൽ എൻ. അപ്പുക്കുട്ടൻ (87) നിര്യാതനായി. ഭാര്യ: സരസ്വതി ബി.എസ്. മക്കൾ: മോഹൻ എ. (റിട്ട. ബി.എസ്.എൻ.എൽ), ശ്രീകുമാർ എ. (കേരള പൊലീസ്), സുരേഷ് കുമാർ എ, സജികുമാർ (ജില്ലാ മെഡിക്കൽ ഒാഫീസ്, തിരു.), ബിന്ദു എസ്. (ഗവ. ആയുർവേദ ആശുപത്രി, കുമാരപുരം). മരുമക്കൾ: ശോഭന എസ്., ശ്രീദേവി എസ് (ഗവ. സംസ്കൃത സ്കൂൾ, കിഴക്കേകോട്ട), ശാലിനി എ. (ജനറൽ ആശുപത്രി), ബിജിമോൾ എം.എസ്. (ഇ ഹെൽത്ത്), സതീഷ് കുമാർ എസ്. (റിട്ട. ഹിന്ദുസ്ഥാൻ, ന്യൂസ്പ്രിന്റ്.). സഞ്ചയനം: 14ന് രാവിലെ 8ന്.