കാഞ്ഞിരംകുളം : പുല്ലുവിള പൊടുവൽ വിൽസ് ഭവനിൽ വിൽസൻ (60) നിര്യാതനായി. ഭാര്യ: ആൻലറ്റ് ബായി. മക്കൾ: നീതുവിൽസൻ, നിതിൻ വിൽസൻ. മരണാനന്തര ചടങ്ങ് 12ന് രാവിലെ 8ന്.