വഴുതക്കാട് : ഉദാരശിരോമണി റോഡ് തുണ്ടുവിള വീട്ടിൽ രമേശൻ കെ. (53) നിര്യാതനായി. ഭാര്യ: സുധ. മകൻ: ഹരികൃഷ്ണൻ. സഞ്ചയനം: 13ന് രാവിലെ 8ന്.