വെള്ളനാട്:വെള്ളനാട് മിത്രനികേതൻ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുമോദന സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മിത്രനികേതൻ ഡയറക്ടർ സേതു വിശ്വനാഥൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,ഗ്രാമ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠൻ,എം.വി.രഞ്ചിത്ത്,മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാംദാസ്,വിവേകാനന്ദൻ,ഹരിഹരൻ നായർ എന്നിവർ സംസാരിച്ചു.