ബാലരാമപുരം: ഐത്തിയൂർ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് നാരായണീയ പാരായണം,​11ന് സദ്യ,​വൈകിട്ട് 6.15 ന് സഹസ്രദീപം,​ 6.45ന് ദേവനും ഉപദേവൻമാർക്കും പുഷ്പാഭിഷേകം,​രാത്രി 9 ന് ഗാനമേള.