obituary

ബാലരാമപുരം: റസ്സൽപ്പുരം വേട്ടമംഗലം അച്യുതം വീട്ടിൽ പരേതനായ ശ്രീകുമാരപിള്ളയുടെ ഭാര്യ ഇന്ദിര അമ്മ(82)​നിര്യാതയായി. മക്കൾ: സുരേഷ് കുമാർ,​ ലളിതാംബിക.മരുമക്കൾ: രഞ്ചു,​ മോഹനകുമാരൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.