ബാലരാമപുരം:നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന സന്ദേശവുമായി നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാല സംഘടിപ്പിച്ച പൊതുസമ്മേളനം തിരുപുറം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.രാജേന്ദ്രൻ നെല്ലിമൂട് അദ്ധ്യക്ഷത വഹിച്ചു.റേഞ്ച് ഓഫീസർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാനത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ചെയ്തു.ലഹരിക്കെതിരെ ദീപം തെളിയിച്ച് പ്രതിജ്ഞ ചൊല്ലി.ഗ്രന്ഥശാല പ്രസിഡന്റ് എസ്.രാജു,​സെക്രട്ടറി ടി.ചന്ദ്രൻ,​ഉപയോഗം പൂർണമായും ഇല്ലാതാക്കൻ ഓരോരുത്തരും ഏകമനസോടെ പ്രവർത്തിക്കണമെന്ന് സമ്മേളനം ആഹ്യാനം രവി,​പ്രഭാകരൻ,​രത്നരാജ്,​ വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.