ബാലരാമപുരം:ചിറയിൽകാവ് തമ്പുരാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം ഏപ്രിൽ ഒന്ന് മുതൽ 4 വരെ നടക്കും.ഏപ്രിൽ ഒന്നിന് രാവിലെ 5.30 ന് ഗണപതിഹോമം,​12.30ന് തിരുനാളാഘോഷസദ്യ,​രാത്രി 8.30ന് നൃത്തസന്ധ്യ,​ 2ന് രാവിലെ 7.30ന് ഹാലാസ്യപാരായണം,​ 12.30ന് തിരുനാളാഘോഷസദ്യ,​വൈകിട്ട് 6.30ന് വിശേഷാൽ പൂജയും ദീപാരാധനയും,​3ന് രാവിലെ 10ന് കലശാഭിഷേകം,​12.30ന് തിരുനാളാഘോഷസദ്യ,​ വൈകിട്ട് 6.30ന് വിശേഷാൽ പൂജയും ദീപാരാധനയും,​ ഏപ്രിൽ 4ന് രാവിലെ 7.30ന് ആയില്യപൊങ്കാല.