വക്കം: കീഴാറ്റിങ്ങൽ തെറ്റിമൺവിള ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം 10 മുതൽ 12 വരെ നടക്കും. ഇന്ന് രാവിലെ 6 ന് ഗണപതി ഹോമം 10.15ന് നാഗരൂട്ട്, 12 ന് അന്നദാനം, വൈകിട്ട് 4.15ന് ഉറിയടി. രാത്രി 8 ന് നൃത്തനൃത്യങ്ങൾ 11 ന് രാവിലെ 7.30 ന് ഭാഗവത പാരായണം. 11.30 ന് സമൂഹസദ്യ, രാത്രി 8 ന് ഉത്സവ ഉറിയടിമേളം. 12 ന് രാവിലെ 8.30 ന് സമൂഹ പൊങ്കാല, 9.30 ന് ഇടിച്ച് പിഴിഞ്ഞ പായസ സദ്യ, വൈകിട്ട് നാലിന് ചിറപ്പ്ഘോഷയാത്ര, 9.30 ന് ഗാനമേള