chandra

മേലാറ്റുമൂഴി: താന്നിമൂട് വിളയിൽ വീട്ടിൽ ഭാനു (86) നിര്യാതനായി. ഭാര്യ കെ. ജാനമ്മ. മക്കൾ: ചന്ദ്രമോഹനൻ (ആർമി), വൽസല, സുജാത, ശ്രീജ. മരുമക്കൾ: സുലജ, ദേവദാസൻ, മോഹനൻ, ഷിബു .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.