ആറ്റിങ്ങൽ: പാലാംകോണം കോയിക്കൽ അമ്പലത്തിന് സമീപം മാടയ്ക്കാലിയിൽ മണികണ്ഠൻ പിള്ള( 77) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, പരേതയായ അമ്പിളി. മരുമക്കൾ: ഷീന, ഷീബ, വിജയകുമാർ.