പാലോട്: കൊല്ലായിൽ മനുലാൽ ഭവനിൽ റിട്ട.അദ്ധ്യാപകൻ പരേതനായ പുരുഷോത്തമന്റെ ഭാര്യ വിമല (74) നിര്യാതയായി.
മക്കൾ: ഗിരീഷ്, ഷീജ, മനുലാൽ (കേരളകൗമുദി ഏജന്റ് ,ജില്ലാ സഹകരണ ബാങ്ക് ചിതറ)
മരുമക്കൾ: ഷീബ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), പ്രകാശ്, സന്ധ്യ.
സഞ്ചയനം: ബുധൻ രാവിലെ 9 ന്