ഫോർട്ടുകൊച്ചി: കൽവത്തിയിൽ പരേതനായ കെ.എ.ഷംസുവിന്റെ (മൈബോട്ട്) ഭാര്യ നബീസ (68) നിര്യാതയായി. മക്കൾ: അഫ്‌സത്ത്, സുബൈർ, കെ.എസ്. നാസർ (മുൻ കൗൺസിലർ), അനസ്, ഷാജി, സലിം, സീനത്ത്. മരുമക്കൾ: സൈഫു, ആമിന, ഷംല, ഹസീന, റാസില, ശബ്‌ന.