മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മയുടെ അദ്ധ്യക്ഷതയിൽ നടന്നു.ചിറയിൻകീഴ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,ക്ഷേമകാര്യ സ്റ്റാൻഡിംഗം കമ്മിറ്റി ചെയർപേഴ്സൻ സി.പി.സുലേഖ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ.സരിത,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ,എൻ.ദേവ് , ഗീതാസുരേഷ്,മഞ്ചു പ്രദീപ്,സിന്ധു.എസ്,സിന്ധുകുമാരി,കില ഫാക്കൽറ്റി സുഭാഷ്ചന്ദ്രൻ,കൃഷി അസി.ഡയറക്ടർ എ.നൗഷാദ്,സി.ഡി.പി.ഒ. വിജയലക്ഷ്മി,പട്ടികജാതി വികസന ഓഫീസർ സനൂജ,ക്ഷീര വികസന ഓഫീസർ വിമലകുമാരിയമ്മാൾ, ഇൻറസ്ട്രിയൽ ഓഫീസർ ജയന്തി,ഡോ.ശബ്ന ഡി.എസ്,ഡോ.ഷ്യാംജി വോയ്സ്, ഡോ.എൻ.എസ്.സിജു,ഡോ.രാമകൃഷ്ണ ബാബു,ഡോ.ദീപക്,ഡോ.ഭാഗ്യലക്ഷ്മി,ഒ.രാജീവ്. ആർ.എസ് , കോസ്റ്റൽ പൊലീസ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ റഹ് മാൻ, ആർ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബി.ഡി.ഒ ലെനിൻ.എൽ. നന്ദിയും പറഞ്ഞു.