ആറ്റിങ്ങൽ:പാലാംകോണം ശാന്തിതീരം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് അന്നദാനത്തിനായി പാർത്തുക്കോണം വിളയിൽവീട്ടിൽ ചെല്ലമ്മയുടെ ചരമ വാർഷികം പ്രമാണിച്ച് മകൾ ബേബി ഗിരിജ 2000 രൂപ സംഭാവന ചെയ്തു.