വർക്കല:വെട്ടൂർ ചിറ്റിലക്കാട് ദുർഗ്ഗാദേവി അരത്തക്കണ്ഠൻ മൂർത്തി ക്ഷേത്രത്തിലെ ഉത്സവം 20ന് രാവിലെ 6ന് ഗണപതിഹോമം,7.30ന് അരത്തകണ്ഠൻ മൂർത്തിപൂജ, 8.30ന് സമൂഹപൊങ്കാല, 8.40ന് കഞ്ഞിസദ്യ, 9ന് മൃത്യുഞ്ജയഹോമം,10ന് കലശാഭിഷേകം,11ന് നാഗരൂട്ട്, 12ന് അന്നദാനം,വൈകിട്ട് 4.40ന് ഭഗവതിസേവ, 5.10ന് ഉറിയടി, 7ന് മൂർത്തിപൂജ, 8.30ന് മംഗളപൂജ, കൊടുതി, വിളക്ക് എന്നിവയോടെ നടക്കും.