raghava

പൂച്ചാക്കൽ : തൈക്കാട്ടുശേരി 7-ാം വാർഡ് ദേവികൃപയിൽ (നാഗരേഴത്ത് ) രാഘവൻപിള്ള (73) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന്.ഭാര്യ: രമാദേവി.മക്കൾ: രാജീവ്, സന്ദീപ് .മരുമക്കൾ: കൃഷ്ണപ്രിയ, ശ്രീവിദ്യ .