കുണ്ടറ: പേരയം ചിറയിൽ വടക്കതിൽ ജോയി ജോൺ (53) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിജിയ. മക്കൾ: ബിബിൻ, നിഖിത, ഇമ്മാനുവേൽ. മരുമകൻ: വിനോദ് (മിലിട്ടറി).