കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. ആർപ്പൂക്കര വില്ലൂന്നി ഇല്ലിച്ചിറയിൽ അഞ്ജന ഷാജി (27) ആണ് മരിച്ചത്. ഭർത്താവ് : കൊല്ലാട് തൊട്ടിയിൽ കുടുംബാംഗം നിബുമോൻ. സംസ്‌കാരം നടത്തി.