sasidharan-nair

പാറശാല: മഞ്ചവിളാകം മലയിക്കട കള്ളന്നൂർകോണത്ത് പുത്തൻവീട്ടിൽ ഇ. ശശിധരൻ നായർ (63) നിര്യാതനായി. ഭാര്യ: സുധാംബിക.ഐ. മക്കൾ: അരുൺലാൽ എസ്.എസ്, കിരൺലാൽ എസ്.എസ്.

മരുമക്കൾ: അർച്ചന ജി.എസ്, സരിത വി.എസ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.