കാട്ടാക്കട:കാട്ടാക്കട സർഗ വേദിയുടെപ്രതിമാസ സാഹിത്യ കൂട്ടായ്മ ഡോ.വി.സുജാത ഉദ്ഘാടനംചെയ്തു.ആമച്ചൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.ബി.എൻ.റോയി,ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ,തമിഴ്നാട് മലയാളം സാഹിത്യസമാജം പ്രസിഡന്റ് മുരുകൻ കൃഷ്ണപുരം,കഥാകൃത്ത് കെ.എസ്.രതീഷ്,കാട്ടക്കട രവി എന്നിവർ സംസാരിച്ചുകവികളായ ശാന്തകുമാരി,ഷെെറ,ഹരിചന്ദ്ര ബാബു,സാം പൗഡിക്കോണം,പനച്ചമൂട് ബിജു എന്നിവർ കവിതകൾ അവതരിപ്പിച്ചു.