kobthresiamma

തുരുത്തി: ഇടശ്ശേരി പറമ്പിൽ മാത്തുക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി (കുഞ്ഞമ്മ-68) നിര്യാതയായി. തോട്ടയ്ക്കാട് ആറുപറയിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, സാറാമ്മ (ക്രിസ്തു ജ്യോതി എച്ച്.എസ്.എസ്. ചെത്തിപ്പുഴ). മരുമക്കൾ: ബിജു (തൃക്കൊടിത്താനം)​, തോമസുകുട്ടി എം.ഒ. (ക്രിസ്തു ജ്യോതി കോളേജ് ചെത്തിപ്പുഴ). സംസ്കാരം ഇന്ന് രാവിലെ 10ന് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.