മൈനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി ശ്രീവിലാസത്തിൽ രാജേന്ദ്രൻനായർ (അപ്പുആശാൻ, 67) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാഭായി. മക്കൾ: രാജേഷ്കുമാർ, രാജലക്ഷ്മി. മരുമക്കൾ: വിഷ്ണു.ആർ.നായർ, ഭാവന.എസ്.ശേഖർ.