ahbeedha-80
ആ​ബി​ദ

മ​യ്യ​നാ​ട്: കൂ​ട്ടി​ക്ക​ട അ​മ്മാ​ച്ചൻ​മു​ക്ക് തോ​ന്ന​ലിൽ പ​ടി​ഞ്ഞാ​റ്റ​തിൽ പ​രേ​ത​നാ​യ ഹം​സ​യു​ടെ ഭാ​ര്യ ആ​ബി​ദ (80) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11ന് മ​യ്യ​നാ​ട് ആ​യി​രം തെ​ങ്ങ് മു​സ്‌​ലിം ജ​മാ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. മ​ക്കൾ: പ​രേ​ത​നാ​യ ഹാ​ഷിം, പ​രേ​ത​നാ​യ ന​സീർ​ഖാൻ, ഷൈ​ല, സ​ക്കീർ ഹു​സൈൻ, അൻ​സർ, സെ​ബി​നു. മ​രു​മ​ക്കൾ: ഷൈ​ല​ജാ​ബീ​വി, ഷൈ​ല​ജ, അ​ബ്ദുൽ​വ​ഹാ​ബ്, ഷീ​ബ, ജു​ബൈ​റ, അ​ബു.