പന്മന: പുത്തൻചന്ത പുതുമനശ്ശേരിൽ കേശവൻ (79) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അംബിക (ശങ്കരി), ബാബു, അമ്പിളി, അനിത, രാജു, മാജേഷ്. മരുമക്കൾ: വാവാച്ചൻ (കെ.എം.എം.എൽ), ബേബി, അജി, രാജേന്ദ്രൻ, രാജശ്രീ. സഞ്ചയനം 14 ന് രാവിലെ 7 ന്.