പൂജപ്പുര : പുന്നയ്ക്കാമുകൾ ഒ.ജി.ആർ.എ 85 ൽ അജയ് കൃഷ്ണൻ ജി.എസ് (29) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. പിതാവ്: ഗോപകുമാർ (കേരള ഹിന്ദി പ്രചാരസഭ). മാതാവ്: സുമംഗല ദേവി. സഹോദരിമാർ: അശ്വതി, അർച്ചന. സംസ്കാരം: ഇന്ന് രാവിലെ 9ന്.