ചിറയിൻകീഴ്: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷനായ തൊഴിലാളികൾക്ക് പെൻഷൻ മസ്റ്ററിംഗ് നടത്താനുള്ള കാലാവധി ഫെബ്രുവരി 15 വരെ നീട്ടി. മസ്റ്ററിംഗ് ചെയ്യാത്ത പെൻഷൻ ഗുണഭോക്താക്കൾ പെൻഷൻ മസ്റ്റർ ചെയ്യണമെന്ന് ജില്ലാ റീജിയണൽ ഓഫീസർ അറിയിച്ചു.