കീഴാറൂർ:പശുവെണ്ണറ കാലായിൽ വടക്കതിൽ വീട്ടിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ ടി.ദേവമ്മ(65)നിര്യാതയായി.മക്കൾ:സന്തോഷ് കുമാർ,അനിൽ കുമാർ,സുരേഷ് കുമാർ.മരുമക്കൾ:ഐ.ജയശ്രീ,മഞ്ചു.മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 9ന്.