നെയ്യാറ്റിൻകര:ചേരമർ കുലഗുരു മഹാത്മ പാമ്പാടി എൻ.ജോൺ ജോസഫിന്റെ134-ാം മത് ജന്മദിന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.എം.പീറ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു,ആറയൂർ.കെ.പി.ചെല്ലപ്പൻ,സജു,മഞ്ചുഷ സുരേഷ്,മധു ഇടഞ്ഞിയിൽ,എം.കുഞ്ഞി കുഞ്ഞു,മോഹനൻ പാറശാല,പഴമല മോഹനൻ,ആനാവൂർ ചന്ദ്രൻ,പൊന്നമ്പി ധർമ്മദാസ്,സുഭദ്ര എസ്, അജിത്ത്.കെ.എസ്,എൻ.ശശികുമാർ കുഴിഞ്ഞാൻവിള,രവി ഓലത്താന്നി,രാജേന്ദ്രൻ പെരുംങ്കടവിള,ഷാജി.ടി.എസ്.ധനുവച്ചപുരം,ശശി അറയൂർ എന്നിവർ പ്രസംഗിച്ചു.