ബാലരാമപുരം: ഐത്തിയൂർ നെല്ലിവിളാകത്തുവീട്ടിൽ പരേതനായ ക്രിസ്തുദാസിന്റെ ഭാര്യ സരസമ്മ (83) നിര്യാതയായി.മക്കൾ: ക്രിസ്തു ദാനം, ക്രിസ്തു രത്നം, ജോർജ്, ക്രിസ്തു ലില്ലി. മരുമക്കൾ: ഗിരിജ, പരേതനായ രത്നാകരൻ, ഉഷ, മുത്തുസ്വാമി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ