പൂമല്ലിയൂർക്കോണം : എൻ.സി.സി റോഡ്, ശ്രീനഗർ ഹൗസ് നമ്പർ 86 ൽ വിശ്വാമിത്രൻ (82) നിര്യാതനായി. ഭാര്യ: പുഷ്പമ്മ. മക്കൾ: പരേതനായ ബിജു, ബിന്ദു. മരുമകൻ: ജയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച.