മാറനല്ലൂർ : മേലാരിയോട് പുല്ലയിൽ വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ദേവകിഅമ്മ (94) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻനായർ, പുഷ്പാകരൻ നായർ, പരേതയായ ലീല, ശ്രീകുമാരി, ചന്ദ്രിക, വത്സല, പരേതയായ തങ്കമണി, ബാലകൃഷ്ണൻ. മരുമക്കൾ: വസന്ത, വസന്ത, പരേതനായ ഭുവനചന്ദ്രൻനായർ, പരേതനായ ശേഖരൻ നായർ, ബാലകൃഷ്ണൻ, ജയകുമാർ, ഉണ്ണി, രാജലക്ഷ്മി.