അമരവിള : കുഴിച്ചാണി, അഖിലാഭവനിൽ റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഗോപിനാഥൻ ടി(66) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അഖില ജി. (ബി.ഒ.എച്ച്. കാട്ടിലുവിള), അഖിലേഷ് ജി (എച്ച്.വി.യു.പി.എസ്. കുരയ്ക്കണ്ണി, വർക്കല).

മരുമകൾ: ജിൻസി ജോൺ (കെ.പി.എച്ച്.സി.സി, തിരു.)

മരണാനന്തര പ്രാർത്ഥന 13ന് വൈകിട്ട് 3ന്.