നെയ്യാറ്റിൻകര: പിരായുംമൂട് വടക്കേ പിച്ചൻവിള വീട്ടിൽ പരേതനായ പാലയ്യന്റെ ഭാര്യ കെ. ഭവാനി (88) നിര്യാതയായി.മക്കൾ: ശശി, വൽസല, സരള, രാധ, ഗീത, ഷാജി (മണിയൻ), ജയ. മരുമക്കൾ: സുജാത, തങ്കച്ചൻ, തങ്കരാജ്, പരേതനായ രാജേന്ദ്രൻ, വിജയൻ, ഷീല, ബിജു. പ്രാർത്ഥന: വ്യാഴം രാവിലെ 9 ന്.