തിരുമല : ജയ്നഗർ, റോബിൻ ഹൗസിൽ വിജയകുമാരൻ നായർ (73) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി (റിട്ട. സി.ഐ ഒഫ് പൊലീസ്). മക്കൾ: ലിജി, സജീഷ കുമാർ. മരുമക്കൾ: ജയസേനൻ, അനിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.