കിളിമാനൂർ : ചെങ്കിക്കുന്ന് പഴവിള വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഫാത്തിമുത്ത് (80) നിര്യാതയായി. മക്കൾ: സലിം, ജുമൈല, റസീന, നിസാർ, റസിയ. മരുമക്കൾ: സജിത, അബ്ദുൽ സലാം, സുബൈർ, റീനബീവി, സിർജ. കബറടക്കം ഇന്ന് രാവിലെ 9ന്.