വെള്ളനാട്:വെള്ളനാട് കൂട്ടായണിമൂട് ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 11,12,13തീയതികളിൽ നടക്കും.ഇന്ന് രാവിലെ 6.15ന് ഗണപതിഹോമം.10ന് മൃത്യുഞ്ജയ ഹോമം.11ന് സുദർശനഹോമം.വൈകിട്ട് 330ന് വിഗ്രഹ ഘോഷയാത്ര.12ന് വൈകിട്ട് 5ന് ജലശ്രേണി പൂജ.8ന് അസ്ത്ര കലശപൂജ.13ന് രാവിലെ 8ന് പ്രതിഷ്ഠയും അഷ്ട ബന്ധകശവും.ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.വൈകിട്ട് 6.45ന് സായാഹ്ന ഭക്ഷണം.