ഓടയം പറമ്പിൽ ക്ഷേത്രത്തിനു സമീപം പരക്കുടിവീട്ടിൽ ഷെമിൻ (31) ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. 2006 മേയ് 23ന് ഇടവ ഓടയം മമതയിൽ അർദത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പ്രതിയുടെ മരണം.