കണിയാപുരം: പുത്തൻതോപ്പ് കനാൽ പുറംപോക്ക് വീട്ടിൽ ചന്ദ്ര ബാബു (61) നിര്യാതനായി. ഭാര്യ മഹേശ്വരി .മക്കൾ: രതീഷ് ബാബു, രജനി, രാജേഷ് ബാബു . മരുമക്കൾ :ലേജ്യ ,സുനി രാജി . സഞ്ചയനം ഞാറാഴ്ച രാവിലെ 8ന്.