മലയിൻകീഴ് : അന്തിയൂർക്കോണം അക്ഷയയിൽ എൻ.കേശവൻനായർ(93)നിര്യാതനായി.ഭാര്യ: പരേതയായ ഭവാനി.മക്കൾ : ഹരി,മധു,അശോകൻ,സിന്ധു,മഞ്ജു.മരുമക്കൾ : ജയശ്രീ,ഷീല,ശ്രീജ,മുരുകൻ,ജിജുകൃഷ്ണൻ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.