panka

വെഞ്ഞാറമൂട്: വയ്യേറ്റ് വിളയിൽ വീട്ടിൽ കെ.പങ്കജാക്ഷൻ (80) നിര്യാതനായി.ഭാര്യ: സി.ശാന്ത. മക്കൾ: ഉഷ, സിന്ധു. മരുമക്കൾ: സന്തോഷ്, ചന്ദ്ര രാജ്.സഞ്ചയനം: വെളളി രാവിലെ 9 ന്.