charamam

മലയിൻകീഴ് : മലയം വേങ്കൂർ കിഴക്കിൻകര വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സി.സുലോചന(80)നിര്യാതയായി.മക്കൾ : ബാബു,സുരേഷ്,ഗീത,ഷീല.മരുമക്കൾ : വൽസല,മുരളി,രാജൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.