കോവളം: പാച്ചല്ലൂർ അനശ്വരഭവൻ റ്റി.സി.65/2396 ൽ വിശ്വംഭരന്റെ ഭാര്യ സി.രാജമ്മ (77) നിര്യാതയായി. മക്കൾ: വി. സുധാകരൻ, പരേതനായ വി. ബാബു, ആർ.വാസന്തി, ആർ.കല, വി. ഡിച്ചു. മരുമക്കൾ: ജി.പുഷ്പലത, പരേതയായ എം. ഉഷ, എൻ. രാജേന്ദ്രൻ, ടി. ബാലചന്ദ്രൻ, എം. ജെ.ജാനു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.