കിളിമാനൂർ: ഗൃഹനാഥൻ തൂങ്ങി മരിച്ചനിലയിൽ .നഗരൂർ നന്ദായ് വനം അരത്ത കണ്ടത്തിൽ ശരത് നിവാസിൽ ശശാങ്കൻ (55) ആണ് വീടിന് സമീപം തൂങ്ങി മരിച്ചത്.നഗരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.