gangan

ആര്യനാട്:തോളൂർ മണിമന്ദിരത്തിൽ കൊക്കോട്ടേല എൻ.എസ്.എസ് യു.പി സ്കൂൾ റിട്ട.അദ്ധ്യാപകൻ ഗംഗാധരൻ പിള്ള (81)നിര്യാതനായി. ഭാര്യ: പത്മകുമാരി.മക്കൾ:കുമാരി ഗംഗ (എ.പി.ജെ സ്കൂൾ മുംബൈ),മണിലാൽ(പുതുക്കുളങ്ങര ഗവ.എൽ.പി.എസ്). മരുമക്കൾ:സജൻ കുമാർ(സി.ഐ.എസ്.എഫ് മുംബെ), ദീപ (ഗവ.എൽ.പി.എസ് പുതുക്കുളങ്ങര).സംസ്കാരം:ഇന്ന് രാവിലെ 10ന്.