gopinadhan-nair

പാറശാല: കൊല്ലങ്കോട് തിരുമന്നം ജംഗ്‌ഷന്‌ സമീപം കവിതാഭവനിൽ കെ. ഗോപിനാഥൻ നായർ (77) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: കവിത വി.ജി, ഗോപകുമാർ വി.ജി. സഞ്ചയനം: 18 ചൊവ്വാഴ്ച രാവിലെ 9 ന്