വിഴിഞ്ഞം: മുല്ലൂർ കുഞ്ചു വീട്ടുവിളാകത്ത് പുത്തൻ വീട്ടിൽ ഗണേശൻ (49, ആറ്റുകാൽ ട്രസ്റ്റ് ജീവനക്കാരൻ ) നിര്യാതനായി.ഭാര്യ: പരേതയായ ലതകുമാരി. മക്കൾ: കാർത്തിക് ,കൃഷ്ണ.സഞ്ചയനം ഞായറാഴച രാവിലെ 8.30ന്.